Report Symptoms

Please report if you have any COVID symptoms.
Public (including people in quarantine) may please help the health department serve you better by self reporting symptoms. You have to do self registration, set password and then login to the system for reporting symptoms. You can also avail other services like online quarantine release certificates, online prescriptions and referral services using this.People who turned positive and are under home isolation should also report symptoms using this.

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് റിപ്പോർട്ട് ചെയ്യാം
കോവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകൾക്കും (ക്വാറണ്ടൈനിലുള്ളവരടക്കം) സ്വയം രോഗലക്ഷണങ്ങൾ റിപ്പോർട്ടുചെയ്ത് മികച്ച സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിനെ സഹായിക്കാം. നിങ്ങൾ സ്വയം രജിസ്ട്രേഷൻ നടത്തി, പാസ്വേഡ് സജ്ജമാക്കിയതിനു ശേഷം ലോഗിൻ ചെയ്തു ലക്ഷണങ്ങൾ റിപ്പോർട്ടു ചെയ്യുക. ഓൺലൈൻ ക്വാറൻറൈൻ റിലീസ് സർട്ടിഫിക്കറ്റ്, ഓൺലൈൻ പ്രിസ്ക്രിപ്ഷൻ, റഫറൽ സേവനങ്ങൾ മുതലായവ ഇത് വഴി നിങ്ങൾക്ക് ലഭിക്കും.കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ ഐസോലേഷനിൽ കഴിയുന്ന ആളുകളും ഇവിടെ രോഗലക്ഷങ്ങൾ റിപോർട്ട് ചെയ്യേണ്ടതാണ്.

Registration